ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കുളള തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുന്നതിനിടെ വികാരഭരിതനായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ചെന്നെ ജെഴ്‌സി അണിയാന്‍ കഴിയാതിരുന്ന രണ്ട് വര്‍ഷത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ധോണിയുടെ വാക്കുകള്‍ ഇടറിയത്. <br />Dhoni crying talking about Chennai Super Kings